You Searched For "ഡോണള്‍ഡ് ട്രംപ്"

സഹസ്രകോടീശ്വരനായി ഇലോണ്‍ മസ്‌ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തി 40,000 കോടി ഡോളര്‍; ആഗോള നമ്പര്‍ വണ്‍ ധനികന്‍; ടെസ്‌ല ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തില്‍; ട്രംപിന്റെ ജയത്തിന് പിന്നാലെ സംഭവിക്കുന്നത്
പട്ടാളത്തെ ഇറക്കി തൂത്തുവാരി ടെന്റിലാക്കും; പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ലോകത്തിന്റെ നാനാഭാഗത്തേക്ക് നാട് കടത്തും; വിധി കാത്ത് 15 ലക്ഷം പേർ; ചുമതല ഏറ്റാലുടൻ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ പദ്ധതിയൊരുക്കി ട്രംപ്: പുറത്താവുന്നതിൽ 18000 പേർ ഇന്ത്യക്കാരായതിനാൽ ഇവിടെ നെഞ്ചത്തടിയും നിലവിളിയും
അമേരിക്കക്കാരിയായ അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഇട്ടത് ഹിന്ദു പേര്; ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കയിലെ ആദ്യ ജനപ്രതിനിധി; ട്രംപ് ഭരണകൂടത്തിന്റെ രഹസ്യാന്വഷണം ഇനി വളയിട്ട കൈകളില്‍; വിശ്വസ്തരെ ഒപ്പം നിര്‍ത്താന്‍ ട്രംപ്; താക്കോല്‍ സ്ഥാനത്ത് തുള്‍സി എത്തുമ്പോള്‍
ഫ്രാന്‍സില്‍ നിര്‍മ്മിച്ച കൈകൊണ്ട് തുന്നിയെടുത്ത ഡ്രസിന് അയ്യായിരം ഡോളര്‍ വില; ചാരനിറത്തിലുള്ള ഫോര്‍മല്‍ വൂള്‍ വസ്ത്രങ്ങള്‍ അണിഞ്ഞ നിയുക്ത പ്രസിഡന്റിന്റെ ഭാര്യ; എന്നിട്ടും പകിട്ടില്ല! ആഘോഷത്തിന് ബീച്ചിലെത്തിയത് ഡ്യൂപ്ലിക്കേറ്റോ? ട്രംപിന്റെ ഭാര്യയില്‍ ചര്‍ച്ചകള്‍ പലവിധം
ഗര്‍ഭഛിദ്ര നിയന്ത്രണം തുടരണമെന്ന് ഫ്‌ലോറിഡ വിധിയെഴുതി;  നിയമഭേദഗതിക്ക് 58% പേരുടെ പിന്തുണ;  കഞ്ചാവ് വലിക്കുന്നതു നിയമവിധേയമാക്കാനുള്ള നീക്കത്തെയും ചെറുത്ത് ഫ്‌ലോറിഡയിലെ വോട്ടര്‍മാര്‍
ട്രംപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍; തിരിച്ചടി നേരിട്ട് യുവാനും ചൈനീസ് ഓഹരി വിപണിയും;  ചൈനയെ കൈവിടുന്ന ആഗോള കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സാധ്യത